HOME
DETAILS
MAL
ഗ്രന്ഥശാല ശതാബ്ദി ആഘോഷം
backup
August 29 2017 | 03:08 AM
കായംകുളം:രാമപുരം ശ്രീ മൂല രാജവിജയം ഗ്രന്ഥശാലയുടെ ശതാബ്ദി ആഘോഷം പഞ്ചായത്തു പ്രസിഡന്റ് വി.പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.ആര്‍.കേശവപിള്ള അധ്യക്ഷത വഹിച്ചു.ഡോ.ബാബു പോള്‍ മുഖ്യ പ്രഭാഷണം നടത്തി. ബാലവേദി മുഞ്ഞിനാട്ട് രാമചന്ദ്രനും വനിതാ വേദിജില്ലാ പഞ്ചായത്തു സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മണി വിശ്വനാഥും ഇ- ലൈബ്രറി ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് ബിപിന്‍ സി. ബാബുവും ഉദ്ഘാടനം ചെയ്തു.കെ.സുകുമാരന്‍, കെ.രാജന്‍, ആര്‍.ഗോപിനാഥപിള്ള, ബാലകൃഷ്ണപിള്ള, ഗംഗാധര കുറുപ്പ് ,വി. കൃഷ്ണകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."