HOME
DETAILS
MAL
റേഡിയോ നാടകോത്സവം
backup
August 11 2016 | 20:08 PM
പെരുമ്പാവൂര്‍: വളയന്‍ചിറങ്ങര സുവര്‍ണ തിയേറ്റേഴ്‌സ് സംഘടിപ്പിക്കുന്ന കാതോടു കാതോരം റേഡിയോ നാടകോത്സവം ഇന്ന് വളയന്‍ചിറങ്ങര സ്‌കൂളില്‍ നടക്കും. സിനിമാ താരം സിദ്ധീഖ് നാടകാവതരണത്തിന് ശേഷം തന്റെ അനുഭവങ്ങള്‍ വിദ്യാര്‍ഥികളുമായി പങ്കുവയ്ക്കും. ആകാശവാണി എഫ്.എം ഡയറക്ടര്‍ ബാലകൃഷ്ണന്‍ കൊയ്യാല്‍ മുഖ്യാതിഥിയാകും. വ
ളയന്‍ചിറങ്ങര എന്‍.എസ്.എസ് കരയോഗം പ്രസിഡന്റ് സി.പി ഗോപാലകൃഷ്ണന്‍, സുവര്‍ണ്ണ തിയ്യറ്റേഴ്‌സ് പ്രസിഡന്റ് കെ.കെ ഗോപാലകൃഷ്ണന്‍, സ്‌കൂള്‍ മാനേജര്‍ വി.ജി ശശികുമാര്‍, പി.ടി.എ പ്രസിഡന്റ് എ.വി ജോയി എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."