HOME
DETAILS
MAL
പശുവളര്‍ത്തല്‍ സെമിനാര്‍ നടത്തി
backup
August 11 2016 | 20:08 PM
മണ്ണാര്‍ക്കാട്: മൃഗ സംരക്ഷണ വകുപ്പിന്റെ സയന്‍സ് പോപ്പുലറൈസേഷന്‍ പ്രോഗ്രാമിന്റെ ഭാഗമായി ലാഭകരമായ പശുവളര്‍ത്തലിന് കുളമ്പിന്റെ ആരോഗ്യ പരിപാലനം എന്ന വിഷയത്തില്‍ ഏകദിന സെമിനാര്‍ നടത്തി. ഡോ. സി.ബി ദേവാനന്ദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."