HOME
DETAILS
MAL
മണല്‍ കടത്തിയ തോണികള്‍ പിടികൂടി
backup
August 11 2016 | 21:08 PM
പെരിന്തല്‍മണ്ണ: മൂര്‍ക്കനാട് പള്ളികടവില്‍ മണല്‍കടത്തിയ തോണികള്‍ പടികൂടി. പെരിന്തല്‍മണ്ണ സി.ഐ സാജു.കെ അബ്രഹാം, കൊളത്തൂര്‍ എസ്.ഐ, തുടങ്ങിയവരാണു നേതൃത്വം നല്‍കിയത്. റവന്യൂഅധികൃതര്‍ക്കു തോണികള്‍ കൈമാറി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."