HOME
DETAILS
MAL
'വായനശാല തുറക്കണം'
backup
August 11 2016 | 21:08 PM
പരപ്പനങ്ങാടി: വര്‍ഷങ്ങളായി പ്രവര്‍ത്തനം നിലച്ച ഉള്ളണം സേവാസമിതി വായനശാല തുറന്നുപ്രവര്‍ത്തിക്കാന്‍ നടപടിയെടുക്കണമെന്നു വായനശാലാ സംരക്ഷണസമിതി യോഗം ആവശ്യപ്പെട്ടു. പി.കെ നാരായണന്‍ അധ്യക്ഷനായി. യു. വേലായുധന്‍കുട്ടി, കെ.പി വേലായുധന്‍, പി. ശിവദാസന്‍, എം. വേലായുധന്‍, കെ.കെ ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."