HOME
DETAILS
MAL
സ്കൂള്‍ കലോത്സവങ്ങളില്‍ ഗ്രേസ് മാര്‍ക്ക് ഒഴിവാക്കണമെന്ന് ശുപാര്‍ശ
ADVERTISEMENT
backup
September 06 2017 | 06:09 AM
തിരുവനന്തുപുരം: സ്കൂള്‍ കലോല്‍സവത്തില്‍ ഗ്രേസ്മാര്‍ക്ക് ഒഴിവാക്കണമെന്ന് ശുപാര്‍ശ. കലോല്‍സവ നിയമാവലി പരിഷ്ക്കരിക്കുന്നതിന്റെ ഭാഗമായാണ് എസ്.സി.ഇ.ആര്.ടി, വിദ്യാഭ്യാസ വകുപ്പിന് ശുപാര്‍ശ നല്‍കിയത്.
നൃത്ത ഇനങ്ങളില്‍ അമിത ആഡംബരം കാണിക്കുന്ന മത്സരാര്‍ഥികള്‍ക്ക് നെഗറ്റിവ് മാര്‍ക്ക് നല്‍കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. ഇവ സംബന്ധിച്ച് അധ്യാപക സംഘടനകളുമായി 13ാം തീയതി ചര്‍ച്ച നടത്തും.
കൂടാതെ വിധികര്‍ത്താക്കളെ തീരുമാനിക്കുന്നതില്‍ കര്‍ശന മാനദണ്ഡങ്ങള്‍ കൊണ്ടുവരും. നൃത്ത, സംഗീത മത്സര ഇനങ്ങള്‍ക്ക് വൈവ ഏര്‍പ്പെടുത്താനും അപ്പീല്‍ പ്രളയം ഒഴിവാക്കാനുമുള്ള നിര്‍ദ്ദേശങ്ങളും സമിതി മുന്നോട്ടുവെച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
നിയമസഭയില്‍ പിവി അന്‍വര്‍ എംഎല്‍എയുടെ സ്ഥാനം പ്രതിപക്ഷത്തേക്ക് മാറ്റി
Kerala
• 3 hours agoപോക്സോ കേസ് പ്രതിയായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി തൂങ്ങിമരിച്ച നിലയില്‍
Kerala
• 4 hours agoയു.പിയില്‍ അധ്യാപകനും ഭാര്യയും മക്കളുമടക്കം നാലുപേരെ വെടിവെച്ചു കൊന്നു
National
• 4 hours agoബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദത്തിന് സാധ്യത; അടുത്ത 7 ദിവസത്തേക്ക് മഴ കനക്കുമെന്ന് റിപ്പോര്‍ട്ട്
Kerala
• 5 hours agoറോബോട്ടിക് സര്‍ജറിയില്‍ വീണ്ടും അപ്പോളോ അഡ്ലക്സ് മികവ്: 54 കാരിയുടെ വയറ്റില്‍ നിന്നും നീക്കം ചെയ്തത് 4.82 കിലോഗ്രാം വലിപ്പമുള്ള ഫൈബ്രോയ്ഡ്
Kerala
• 5 hours agoനവ കേരള യാത്രക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച കേസ്; മുഖ്യമന്ത്രിയുടെ ഗണ്മാന്മാര്ക്ക് ക്ലീന്‍ചിറ്റ് നല്കി ക്രൈംബ്രാഞ്ച്
Kerala
• 5 hours agoപുതുതായി അഞ്ച് ഭാഷകള്‍ക്ക് കൂടി 'ശ്രേഷ്ഠ ഭാഷ' പദവി; അംഗീകാരം നല്കി കേന്ദ്ര സര്‍ക്കാര്‍
National
• 6 hours ago78 ദിവസത്തെ ശമ്പളം ബോണസായി നല്കാന് റെയില്‍വേ; ആനുകൂല്യം ലഭിക്കുക 11.72 ലക്ഷം വരുന്ന ജീവനക്കാര്‍ക്ക്
National
• 6 hours agoകയ്യും വെട്ടും, കാലും വെട്ടും; അന്‍വറിനെതിരെ വീണ്ടും കൊലവിളിയുമായി സിപിഎം പ്രവര്‍ത്തകര്‍
Kerala
• 6 hours agoഭര്‍തൃബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീം കോടതിയില്‍
National
• 6 hours agoADVERTISEMENT