HOME
DETAILS

ആന്തരിക ശരീരം മുഴുവന്‍ കാണാന്‍ പറ്റുന്ന ക്യാമറയുമായി ശാസ്ത്രജ്ഞര്‍

  
backup
September 06, 2017 | 7:29 AM

%e0%b4%86%e0%b4%a8%e0%b5%8d%e0%b4%a4%e0%b4%b0%e0%b4%bf%e0%b4%95-%e0%b4%b6%e0%b4%b0%e0%b5%80%e0%b4%b0%e0%b4%82-%e0%b4%ae%e0%b5%81%e0%b4%b4%e0%b5%81%e0%b4%b5%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%95

ന്യൂഡല്‍ഹി: മനുഷ്യ ശരീരം മുഴുവനായും കാണാന്‍ പറ്റുന്ന ക്യാമറ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. മനുഷ്യ ശരീരത്തിന്റെ അകത്തുള്ളത് പുറമേ നിന്നും വ്യക്തമായി കാണാന്‍ കഴിയുന്ന ക്യാമറ ഡോക്ടര്‍മാരെ ഉദ്ദേശിച്ചാണ് പ്രധാനമായും പുറത്തിറക്കുന്നത്.

ഡോക്ടര്‍മാര്‍ക്ക് വിവിധ അസുഖങ്ങള്‍ കണ്ടെത്താനും പരിശോധന നടത്താനും ഇത് സഹായകമാവും. ആന്തരികമായ പരിശോധനകള്‍ക്കും എന്‍ഡോസ്‌കോപി പോലുള്ള പരിശോധനകള്‍ക്കും ക്യാമറ സഹായകരമാവും. നീളമുള്ള ട്യൂബ് വഴി ക്യാമറ ശരീരത്തിനകത്തേക്കും പ്രവേശിപ്പിക്കാന്‍ സാധിക്കും.

ഇതില്‍ ഘടിപ്പിച്ച വെളിച്ചം മുഖേന ശരീരത്തിനകത്തുള്ളതെല്ലാം വ്യക്തമായി പുറത്ത് സ്‌ക്രീനില്‍ കാണാന്‍ സാധിക്കും. നിലവില്‍ എക്‌സ്‌റേ സംവിധാനം വഴി മാത്രമേ ശരീരത്തിനുള്ളിലുള്ളത് പുറത്ത് കാണാന്‍ സാധിക്കൂ. ഈ ക്യാമറ പ്രവര്‍ത്തന സജ്ജമാകുന്നതോടെ എക്‌സറേയുടെ സഹായമില്ലാതെ ശരീരത്തിനകത്തുള്ളത് പുറത്തേക്ക് കാണാന്‍ സാധിക്കും. എഡിന്‍ബര്‍ഗിലേയും ഹെരിയോറ്റ് വാട് സര്‍വകലാശാലയിലേയും ഗവേഷകരാണ് പുതിയ കണ്ടുപിടിത്തത്തിന് പിന്നില്‍.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലഖിംപൂർ ഖേരി കർഷക കൂട്ടക്കൊല കേസ്: വിചാരണയിലെ മെല്ലെപ്പോക്കിൽ സുപ്രിംകോടതിക്ക് അതൃപ്തി

National
  •  2 days ago
No Image

ബി.ജെ.പി വോട്ടുകളിൽ വൻ ഇടിവ്; തൃശൂരിൽ സുരേഷ് ഗോപി 'പ്രഭാവം' മങ്ങിയോ? എൻ.ഡി.എയിൽ വിമർശനം ശക്തം

Kerala
  •  2 days ago
No Image

"കർമ്മയ്ക്ക് വഴിതെറ്റില്ല, നിശബ്ദ ദ്രോഹങ്ങൾക്ക് കണക്കുചോദിക്കും"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുമായി വിനോദിനി കോടിയേരി

Kerala
  •  2 days ago
No Image

ഭരണമുന്നണിയിലെ ഇടതുമുന്നണി

Kerala
  •  2 days ago
No Image

മുഖ്യമന്ത്രി ആര്; ഹൈക്കമാൻഡുമായി ഇന്ന് നേതാക്കൾ കൂടിക്കാഴ്ച നടത്തും

Kerala
  •  2 days ago
No Image

സ്ത്രീകൾക്ക് സൗജന്യയാത്ര; കണക്കെടുപ്പ് ആരംഭിച്ച് കെഎസ്ആർടിസി

Kerala
  •  2 days ago
No Image

ബംഗാൾ മുഖ്യമന്ത്രിയായി സുവേന്ദു അധികാരി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും; നരേന്ദ്രമോദി ഉൾപ്പെടെയുള്ള എൻ.ഡി.എ നേതാക്കൾ പങ്കെടുക്കും

National
  •  2 days ago
No Image

സംഘടനാ തലപ്പത്ത് അഴിച്ചുപണിക്ക് കോണ്‍ഗ്രസ്; കെപിസിസി, ഡിസിസി നേതാക്കന്‍മാര്‍ മാറും 

Kerala
  •  3 days ago
No Image

എപ്സ്റ്റീന്‍ ഫയല്‍ പുറത്തുവന്നാല്‍ മോദിയുടെ കരിയര്‍ അവസാനിക്കും; ട്രംപ് ചാടാന്‍ പറഞ്ഞാല്‍ മോദി ചാടുമെന്ന അവസ്ഥ; പ്രധാനമന്ത്രിക്കെതിരെ രാഹുല്‍ ഗാന്ധി 

National
  •  3 days ago
No Image

തമിഴ്നാട്ടിൽ രാഷ്ട്രീയ നാടകം; വിജയ്‌യെ തടയാൻ എഎംഎംകെ നേതാവ് ദിനകരൻ, ഇപിഎസിനായി ഗവർണർക്ക് കത്ത്

National
  •  3 days ago