HOME
DETAILS
MAL
'വേതനം വര്‍ധിപ്പിക്കണം'
backup
August 11 2016 | 21:08 PM
താനൂര്‍: ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ വര്‍ധിപ്പിച്ച അങ്കണവാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും വേതനം ഉടന്‍ വര്‍ധിപ്പിച്ചു നല്‍കണമെന്നു താനാളൂര്‍ മണ്ഡലം കോണ്‍ഗ്രസ് കണ്വന്ഷന് ആവശ്യപ്പെട്ടു.
ഡി.സി.സി ജനറല്‍ സെക്രട്ടറി ഒ. രാജന് ഉദ്ഘാടനം ചെയ്തു.
പി. എസ് അബ്ദുല്‍ ഹമീദ് ഹാജി അധ്യക്ഷനായി.
വൈ.പി ലത്തീഫ്, വി.എന്‍ കുഞ്ഞാവ ഹാജി, യു. മുഹമ്മദ് സലീം, പി. രത്നാകരന്, കെ. ഗോപിനാഥന് നായര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."