HOME
DETAILS
MAL
സുപ്രഭാതം പ്രചാരണ കാംപയിന്‍ സംഘടിപ്പിച്ചു
backup
August 11 2016 | 22:08 PM
വാണിമേല്‍: സുപ്രഭാതം പ്രചാരണ കാംപയിനിന്റെ ഭാഗമായി കക്കട്ടില്‍ റെയ്ഞ്ച് ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചു. മൊയ്ദീന്‍കുട്ടി ഫൈസി ഉദ്ഘാടനം ചെയ്തു. സമസ്ത മുഫത്തിശ് ശംസുദ്ദീന്‍ ദാരിമി ചുങ്കത്തറ അധ്യക്ഷനായി.
ടി. അബ്ബാസ് ദാരിമി, സി.പി സലീം സംസാരിച്ചു. ഭാരവാഹികള്‍: എം.കെ അബ്ദുറസാഖ് ദാരിമി (പ്രസിഡന്റ്), മൊയ്ദീന്‍കുട്ടി ഫൈസി, അബ്ദുറഷീദ് ബാഖവി (വൈസ് പ്രസിഡന്റ്), ടി. അബ്ബാസ് ദാരിമി (ജനറല്‍ സെക്രട്ടറി), സി.പി സലീം, പി.എം.എച്ച് തങ്ങള്‍ (ജോയിന്റ് സെക്രട്ടറി), ഇബ്രാഹിം സി.പിമുക്ക് (ട്രഷറര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."