HOME
DETAILS
MAL
മണ്ണിടിച്ചില്‍: ജമ്മു - ശ്രീനഗര്‍ റോഡ് അടച്ചു
backup
September 13 2017 | 01:09 AM
ശ്രീനഗര്‍: തുടര്‍ച്ചയായ മണ്ണിടിച്ചലിനെ തുടര്‍ന്ന് ജമ്മു -ശ്രീനഗര്‍ റോഡുകള്‍ അടച്ചു. ഉദംപൂര്‍ ജില്ലയില്‍ ഇന്നലെയാണ് മണ്ണിടിച്ചിലുണ്ടായത്. ഗതാഗത തടസങ്ങള്‍ നീക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ വാഹനങ്ങള്‍ സഞ്ചരിക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ ഭാഗങ്ങളിലേക്കുള്ള യാത്ര നടത്തുന്നവര്‍ ട്രാഫിക് കണ്‍ട്രോള്‍ റൂമുകളെ അറിയിക്കണമെന്ന് ട്രാഫിക് വിഭാഗത്തിന്റെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."