HOME
DETAILS

യാചനാ സമരവുമായി യൂത്ത്‌ലീഗ്

  
backup
September 14, 2017 | 4:32 AM

%e0%b4%af%e0%b4%be%e0%b4%9a%e0%b4%a8%e0%b4%be-%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%af%e0%b5%82%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d%e2%80%8c%e0%b4%b2

 

കാക്കനാട്: പാലാരിവട്ടം കുമാരപുരം റൂട്ടിലെ പൊട്ടിപ്പൊളിഞ്ഞ കാക്കനാട് സിവില്‍ലൈന്‍ റോഡിന്റെ ശോചനീയവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്‌ലീഗ് തൃക്കാക്കര മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാചന സമരം നടത്തി.
ആലിന്‍ചുവട് മുതല്‍ കുന്നുംപുറം വരെ പൊട്ടിത്തകര്‍ന്ന ഭാഗങ്ങള്‍ സഞ്ചാരയോഗ്യമാക്കാന്‍ റോഡുകളുടെ അറ്റകുറ്റപ്പണിക്കായി സര്‍ക്കാര്‍ 25 ലക്ഷം രൂപ അനുവദിച്ച് ഉത്തരവായിട്ടും ടെണ്ടര്‍ നടപടി പൂര്‍ത്തിയാക്കാത്ത പൊതുമരാമത്ത് അധികാരികളുടെ അനാസ്ഥക്കെതിരേ ചെമ്പുമുക്ക് ജങ്ഷനില്‍ നിന്നും ആരംഭിച്ച യാചന സമരം എന്‍.ജി.ഒ കോര്‍ട്ടേഴ്‌സിലെ പി.ഡബ്ല്യു.ഡി ഓഫിസിനു മുന്നില്‍ സമാപിച്ചു.
യൂത്ത്‌ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, വൈസ് പ്രസിഡന്റ് മുഹമ്മദ് സാബു എന്നിവരുടെ നേതൃത്വത്തിലാണ് യാചന സമരം നടത്തിയത്.
യൂത്ത്‌ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ്, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.കെ അക്ബര്‍,സെക്രട്ടറിമാരായ ഷെഫീഖ്, സനൂബ് കെ.എച്ച്, മണ്ഡലം വൈസ് പ്രസിഡന്റുമാരായ സി.എസ് സിയാദ്, മുഹമ്മദ് കുഞ്ഞ്, യൂണിറ്റ് ഭാരവാഹികളായ ഷിഹാബുദ്ദീന്‍, മുഹമ്മദ് അസ്ലം, കെ.ബി മുഹമ്മദ്, അന്‍സാര്‍,സലിം തൃക്കാക്കര, ഫര്‍ഷാദ്, തുടങ്ങിയവര്‍ സമരത്തില്‍ സംബന്ധിച്ചു. മുസ്ലിംലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് ഹംസ മൂലയില്‍, ജനറല്‍ സെക്രട്ടറി ടി.എം അലി തുടങ്ങിയവര്‍ സമരത്തിന് അഭിവാദ്യമര്‍പ്പിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  8 hours ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  9 hours ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ത്ഥിനി ലോറി കയറി മരിച്ചു 

Kerala
  •  9 hours ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  9 hours ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  9 hours ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  9 hours ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  9 hours ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  10 hours ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  10 hours ago
No Image

പി.കെ ശ്രീമതിക്കെതിരെ വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച സംഭവം; കര്‍ശന നടപടി സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കി മുഖ്യമന്ത്രി 

Kerala
  •  10 hours ago