HOME
DETAILS
MAL
എസ്.ബി.ഐ ശാഖ പൂട്ടി
backup
September 14 2017 | 07:09 AM
അഞ്ചല്‍: ടൗണിലെ എസ.്ബി.ഐ ശാഖ പൂട്ടിയതോടെ ഇടപാടുകാര്‍ വലയുന്നു. പുനലൂര്‍ റോഡിലെ ശാഖയാണു കഴിഞ്ഞ ദിവസം പൂട്ടിയത്. അക്കൗണ്ടുകളും മറ്റ് ഇടപാടുകളും ആയൂര്‍ റോഡിലെ എഴയ എസ്ബിടിയുടെ ബ്രാഞ്ചിലേക്കു മാറ്റി. അഞ്ചലില്‍ ഏറ്റവുമധികം തിരക്ക് അനുഭവിക്കുന്ന ബാങ്ക് ശാഖയാണിത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."