HOME
DETAILS

കനോയിംഗ് സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പ് ട്രയല്‍ നാളെ

  
backup
September 15, 2017 | 2:45 AM

%e0%b4%95%e0%b4%a8%e0%b5%8b%e0%b4%af%e0%b4%bf%e0%b4%82%e0%b4%97%e0%b5%8d-%e0%b4%b8%e0%b5%8d%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%9a%e0%b4%be%e0%b4%ae


ആലപ്പുഴ : ഭോപ്പാലില്‍ അടുത്തമാസം 30 മുതല്‍ നവംബര്‍ രണ്ടുവരെ നടക്കുന്ന ദേശീയ കനോയിങ് സ്പ്രിന്റ് ചാമ്പ്യന്‍ഷിപ്പിലേക്കുളള കേരള ടീമിന്റെ സെലക്ഷന്‍ ട്രയല്‍ നാളെ രാവിലെ പത്തിന് മുട്ടാറിലെ വി എസ് മാത്യു ഫൗണ്ടേഷനില്‍ നടക്കും. കനോയിങ്ങ് മാരത്തോണ്‍, പാരാ കനോയിങ്ങ് എന്നീ ഇനങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക. പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കായിക താരങ്ങള്‍ മതിയായ രേഖകളും ഫോട്ടോയും സഹിതം എത്തിച്ചേരണമെന്ന് ഇന്ററിം കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. അനില്‍ബോസ് അറിയിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദോഹയിൽ വെച്ച് യുഎസ്-ഇറാൻ ചർച്ചകളില്ല; നയതന്ത്ര നീക്കങ്ങളുമായി ഖത്തർ, 6 ബില്യൺ ഡോളറിന്റെ ഫണ്ട് കൈമാറിയിട്ടില്ലെന്ന് വിശദീകരണം

qatar
  •  a day ago
No Image

നാണക്കേടിന് മേൽ മറ്റൊരു നാണക്കേട്; ജർമനി മടങ്ങുന്നത് ചരിത്രത്തിലെ മുൾക്കിരീടവുമായി!

Football
  •  a day ago
No Image

നിപ ഭീതിയൊഴിഞ്ഞു: സമ്പര്‍ക്കപ്പട്ടികയിലുള്ള എല്ലാവരും ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി

Kerala
  •  a day ago
No Image

കൊല്ലത്ത് അക്രമകാരിയായ തെരുവുനായയെ വെടിവെച്ച് കൊന്നു; നടപടി സുപ്രിംകോടതിയുടെ വിധിയുടെ അടിസ്ഥാനത്തിലെന്ന് പഞ്ചായത്ത് പ്രസിഡന്റ്

Kerala
  •  a day ago
No Image

യുഎഇയിലെ വാഹന ഉടമകൾക്ക് ആശ്വാസം; ജൂലൈയിലെ ഇന്ധനവില കുത്തനെ കുറച്ചു

uae
  •  a day ago
No Image

ആവര്‍ത്തിച്ചുള്ള ഭക്ഷ്യസുരക്ഷാ ലംഘനം; കൊയിലാണ്ടിയിലെ ഉസ്താദ് ഹോട്ടല്‍ അടച്ചുപൂട്ടി

Kerala
  •  a day ago
No Image

ഫോണ്‍ വെള്ളത്തില്‍ വീണാല്‍ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം

Kerala
  •  a day ago
No Image

തമിഴ്‌നാട്ടിലെ എല്ലാ പുതിയ സര്‍ക്കാര്‍ ബസുകളും എ.സി; പൊതുഗതാഗത രംഗത്ത് വന്‍ മാറ്റവുമായി മുഖ്യമന്ത്രി വിജയ്

National
  •  a day ago
No Image

തൂഫാന്റെ പേരില്‍ യോഗം വിളിക്കേണ്ടത് പൊലിസ് ഉദ്യോഗസ്ഥര്‍,  ആ യോഗം ഓപറേഷന്‍ തൂഫാന്റെ തലയില്‍ കെട്ടിവെക്കേണ്ട: രമേശ് ചെന്നിത്തല

Kerala
  •  a day ago
No Image

ദുബൈ-ഷാർജ റൂട്ടിൽ വാഹനാപകടം; ജാഗ്രതാ നിർദ്ദേശവുമായി ദുബൈ പൊലിസ്, ബദൽ റോഡുകൾ ഉപയോഗിക്കാൻ അഭ്യർത്ഥന

uae
  •  a day ago