HOME
DETAILS
MAL
ബോംബെറിഞ്ഞ് ഭീതി പരത്തിയതായി പരാതി
backup
September 16 2017 | 07:09 AM
തലശ്ശേരി: ധര്‍മ്മടം വെള്ളൊഴുക്കില്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി പരാതി.
വ്യാഴാഴ്ച രാത്രി പത്തോടെ അബു-ചാത്തുക്കുട്ടി രക്തസാക്ഷി ദിനത്തിന്റെ ഭാഗമായി സി.പി.എം പ്രവര്‍ത്തകര്‍ കൊടിതോരണങ്ങള്‍ അലങ്കരിക്കുന്നതിനിടെ ബോംബെറിഞ്ഞെന്നാണ് പരാതി. വെള്ളൊഴുക്കിലെ പ്രഭാകരന്റെ കിരണ്‍ എന്ന വീട്ടിന്റെ മതിലിന് നേരെ ബോംബ് വീണ് പൊട്ടുകയായിരുന്നു. സി.പി.എം ബ്രാഞ്ച് സെക്രട്ടറി ശശിയുടെ പരാതി പ്രകാരം ധര്‍മ്മടം പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."