HOME
DETAILS
MAL
വിദേശ കരുതല്‍ ധനം റെക്കോര്‍ഡ് നേട്ടത്തില്‍
backup
September 16 2017 | 22:09 PM
മുംബൈ: ഇന്ത്യയുടെ വിദേശ കരുതല്‍ ധനം റെക്കോര്‍ഡ് നേട്ടത്തിലെത്തി. ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ 400 ബില്യണ്‍ ഡോളറാണ് വിദേശ കരുതല്‍ ധനമായി രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതോടെ ഉയര്‍ന്ന വിദേശ കരുതല്‍ ധനമുള്ള രാജ്യങ്ങളില്‍ ബ്രസീലിനും റഷ്യയ്ക്കും ശേഷം എട്ടാം സ്ഥാനത്തേക്കെത്താനും ഇന്ത്യക്ക് സാധിച്ചു.
2014 ഏപ്രിലിന് ശേഷം മൂന്നു വര്‍ഷത്തിന് ശേഷമാണ് ഇത്രയും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തുന്നത്. 100 ബില്യണ്‍ ഡോളറായിരുന്നു കഴിഞ്ഞ ആഴ്ച്ച രേഖപ്പെടുത്തിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."