HOME
DETAILS

നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി പൊലിസ്

  
backup
September 19, 2017 | 6:30 AM

%e0%b4%a8%e0%b4%b5%e0%b4%ae%e0%b4%be%e0%b4%a7%e0%b5%8d%e0%b4%af%e0%b4%ae%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97%e0%b4%bf%e0%b4%95-2


കാസര്‍കോട്: ജില്ലയില്‍ പലസ്ഥലങ്ങളിലും ഫെയ്‌സ് ബുക്ക് ഉള്‍പ്പെടെയുള്ള നവമാധ്യമങ്ങളില്‍കൂടി പലവിധത്തിലുള്ള തട്ടിപ്പു നടക്കുന്നതായി പൊലിസ് അറിയിച്ചു. സ്ത്രീകളും യുവാക്കളുമാണു തട്ടിപ്പുകള്‍ക്കു കൂടുതലും ഇരയാകുന്നത്. ഇതിനു പിന്നില്‍ ക്രിമിനല്‍ സ്വഭാവമുള്ളതും മാനസിക വൈകല്യമുള്ളവരുമാണ്. ഇങ്ങനെ തട്ടിപ്പിനിരയാകുന്നവര്‍ പരാതികൊടുക്കുവാനും വൈമനസ്യം കാണിക്കുന്നതായി പൊലിസ് പറയുന്നു. തീരെ നിവൃത്തിയില്ലാത്ത പരാതിയുമായി ജില്ലാ പൊലിസ് മേധാവിയെ സമീപിക്കുന്നവര്‍ വിവരം പുറത്തുവിടരുതെന്ന അഭ്യര്‍ഥനുമായുമാണു വരുന്നത്.
ഫെയ്‌സ്ബുക്കില്‍ സാധാരണപോലെ സംസാരിച്ച് ഇടപ്പെട്ട് സ്വകാര്യ ദു:ഖങ്ങളും മറ്റു വിവരങ്ങളും അറിഞ്ഞ് അതു പരിഹരിക്കപ്പെടുന്നരീതിയിലുള്ള തീരുമാനങ്ങള്‍ അവരെ അറിയിച്ച് അവരുടെ രക്ഷകനായി മാറിയതിനുശേഷം ക്രമേണ കൂടുതല്‍ സൗഹൃദം നടിച്ച് സാമ്പത്തികമായും മറ്റു പലതരത്തിലും അവരെ അവരുടെ ഇംഗിതത്തിനുസരിച്ച് മാറ്റുന്നു.
കുടുംബപ്രശ്‌നങ്ങള്‍ മുതല്‍ മറ്റു സ്വകാര്യ പ്രശ്‌നങ്ങള്‍ വരെ കുടുംബത്തിലുള്ളവരുടെ സാന്നിധ്യത്തില്‍ തന്നെ വേണം പ്രശ്‌നപരിഹാരത്തിനു ശ്രമിക്കേണ്ടത്. അല്ലാതെ ഇത്തരം നവമാധ്യമങ്ങളിലൂടെ പരിചയപ്പെടുന്നവര്‍ മുഖേന പ്രശ്‌നപരിഹാരത്തിന് ഒരിക്കലും ശ്രമിക്കരുതെന്നു ജില്ലാ പൊലിസ് മേധാവി അറിയിച്ചു. നവമാധ്യമങ്ങളില്‍ സ്ത്രീകളുടെയും യുവതി-യുവാക്കളുടെയും ഐഡികളില്‍ കയറി അവമതിപ്പുണ്ടാക്കുന്ന തരത്തിലുള്ള പോസ്റ്റുകള്‍ക്കെതിരേയും നവമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന സ്ത്രീകളും യുവതി-യുവാക്കളും വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യണമെന്ന് എസ്.പി മുന്നറിപ്പു നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാലിക്കറ്റ് സർവകലാശാല വിസി നിയമനത്തിൽ ഗവർണർക്ക് തിരിച്ചടി; സെർച്ച് കമ്മിറ്റി കൺവീനർ പിന്മാറി

Kerala
  •  an hour ago
No Image

വിഘ്നേഷ് പുത്തൂരിനെ കൈവിട്ടാലും ചേർത്തു പിടിക്കും; കയ്യടി നേടി മുംബൈ ഇന്ത്യൻസ്

Cricket
  •  2 hours ago
No Image

കുവൈത്തിൽ അനധികൃത ക്ലിനിക്ക് അടപ്പിച്ചു; മോഷണം പോയ സർക്കാർ മരുന്നുകൾ വിതരണം ചെയ്ത ഇന്ത്യക്കാരും ബംഗ്ലാദേശികളും പിടിയിൽ

Kuwait
  •  2 hours ago
No Image

ശിശുദിനത്തിൽ സ്കൂളിൽ എത്താൻ അല്പം വൈകി; ആറാം ക്ലാസുകാരിയോട് അധ്യാപികയുടെ ക്രൂരത; പിന്നാലെ മരണം

National
  •  2 hours ago
No Image

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  2 hours ago
No Image

പി.എം ശ്രീ; ഇടതുപക്ഷം ഹിന്ദുത്വ വഴിയിൽ നീങ്ങരുത്; രൂക്ഷ വിമർശനവുമായി കവി സച്ചിദാനന്ദൻ

Kerala
  •  3 hours ago
No Image

എക്കാലത്തും എണ്ണയെ മാത്രം ആശ്രയിക്കാൻ കഴിയില്ലെന്ന് സൗദിക്ക് അറിയാം; വിഷൻ 2030 ലക്ഷ്യം കൈവരിക്കുന്നതോടെ ലോക തലസ്ഥാനമാകാൻ റിയാദ്

Saudi-arabia
  •  an hour ago
No Image

രാജാ റാം മോഹൻ റോയ് ബ്രിട്ടീഷ് ഏജന്റ് ആയിരുന്നെന്ന് മധ്യപ്രദേശ് മന്ത്രി; ചരിത്രം ഓർമിപ്പിച്ച് കോൺ​ഗ്രസ്

National
  •  3 hours ago
No Image

സഞ്ചാരികളുടെ ശ്രദ്ധയ്ക്ക്; വാഴച്ചാൽ-മലക്കപ്പാറ റോഡിൽ തിങ്കളാഴ്ച മുതൽ സമ്പൂർണ്ണ ഗതാഗത നിരോധനം

Kerala
  •  3 hours ago
No Image

'ആര്‍എസ്എസുകാരനായി ജീവിച്ചത് ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ്'; ആത്മഹത്യ ചെയ്ത ആനന്ദ് തമ്പി

Kerala
  •  4 hours ago