HOME
DETAILS
MAL
കരാര്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു
backup
September 21 2017 | 07:09 AM
തിരുവനന്തപുരം: പള്ളിപ്പുറം സി.ആര്‍.പി.എഫ് ആശുപത്രിയില്‍ സ്‌പെഷലിസ്റ്റ് റേഡിയോളജിസ്റ്റ്, ഗൈനക്കോളജിസ്റ്റ്, സര്‍ജന്‍, ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. മൂന്നു വര്‍ഷത്തേക്കാണ് കരാര്‍. വിശദ വിവരങ്ങള്‍ക്ക് 0471 5757380.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."