HOME
DETAILS
MAL
കെ.എസ്.ആര്.ടി.സി ടെര്‍മിനലില്‍ മദ്യഷാപ്പ് അനുവദിക്കാനുള്ള നീക്കം ചെറുക്കും
backup
September 21 2017 | 07:09 AM
കോഴിക്കോട്: കെ.എസ്.ആര്.ടി.സി ബസ് ടെര്‍മിനലില്‍ വിദേശ മദ്യഷാപ്പ് തുറക്കാനുള്ള നീക്കം എന്തു വിലകൊടുത്തും ചെറുക്കുമെന്ന് മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി. ആയിരക്കണക്കിനു സ്ത്രീകളും കുട്ടികളും വന്നുപോകുന്ന ബസ് സ്റ്റാന്‍ഡില്‍ മദ്യഷാപ്പ് തുറക്കുമെന്ന് പറയുന്നത് സാമാന്യബുദ്ധിക്കുപോലും നിരക്കാത്തതാണെന്നും അതിനാല്‍ എം.എല്‍.എ പ്രസ്താവന പിന്‍വലിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
ശ്രീധരന് പുന്നശ്ശേരി അധ്യക്ഷനായി.
പ്രൊഫ. ഒ.ജെ ചിന്നമ്മ, പ്രൊഫ. ടി.എം രവീന്ദ്രന്, ഷാജി മാഹിന്‍ നെരോത്ത്, സിസ്റ്റര്‍ മൗറില്ല, ഭരതന് പുത്തൂര്‍വട്ടം, ടി. ബാലകൃഷ്ണന്, എന്‍. പുഷ്പലത, ലത്തീഫ് ഒളവണ്ണ, രാമദാസ് പന്തീരാങ്കാവ്, അശോകന്, പടുവാട്ട് ബാലകൃഷ്ണന് നായര്‍, സി. ഉഷാദേവി, പൊയിലില്‍ കൃഷ്ണന്, അഷ്റഫ് ചേലാട്ട്, വി.പി ബഷീര്‍, ഖാലിദ്, ഷൈബാഷ് അറപ്പീടിക സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."