HOME
DETAILS

സമൂഹത്തിന്റെ ഉന്നതിക്ക് വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കണം: കെ.ടി അബ്ദുല്ല മൗലവി

  
backup
September 22, 2017 | 6:03 AM

%e0%b4%b8%e0%b4%ae%e0%b5%82%e0%b4%b9%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%89%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%a4%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d

 

കണ്ണൂര്‍: വര്‍ത്തമാനകാലത്തെ കലുഷിത സമൂഹത്തില്‍ സമഗ്ര സമുദ്ധാരണത്തിന് വിദ്യാര്‍ഥിത്വം ഉയര്‍ത്തിപ്പിടിക്കണമെന്ന് സമസ്ത ജില്ലാ സെക്രട്ടറി കെ.ടി അബ്ദുല്ല മൗലവി. കണ്ണൂര്‍ ചേമ്പര്‍ ഹാളില്‍ 'അചഞ്ചലം' എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികളുടെ ഇടപെടലുകളും നിലപാടുകളും സമുദായത്തിന്റെ പുരോഗമന പ്രവര്‍ത്തനത്തിന് വേണ്ടിയാകണം. അതിന് എസ്.കെ.എസ്.എസ്.എഫ് ചെയ്തുകൊണ്ടിരിക്കുന്ന സേവനങ്ങള്‍ മഹത്തരമാണ്. സമൂഹം നന്മയിലൂടെ സ്വയം മാറ്റത്തിന് തയാറാകുമ്പോള്‍ അല്ലാഹുവിന്റെ സഹായത്തിലൂടെ സമൂഹത്തില്‍ പരിവര്‍ത്തനം എളുപ്പത്തില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
സംഗമത്തില്‍ പാണക്കാട് സയ്യിദ് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ വിശിഷ്ടാതിഥിയായിരുന്നു. മുഹമ്മദ് ശരീഫ് ബാഖവി, അബ്ദുസ്സമദ് മുട്ടം, പി.ടി മുഹമ്മദ്, എസ്.കെ ഹംസ ഹാജി, കെ.കെ മുഹമ്മദ് ദാരിമി, സിറാജുദ്ദീന്‍ ദാരിമി കക്കാട്, സാബിര്‍ മാട്ടൂല്‍, ഇബ്രാഹിം എടവച്ചാല്‍, അസ്‌ലം അടക്കാത്തോട്(റിയാദ്), മുഹ്‌സിന്‍(അജ്മാന്‍), ജമാല്‍, വിളക്കോട്(അജ്മാന്‍), അബ്ദുല്ല പാമ്പുരത്തി(ഷാര്‍ജ), അഷ്‌റഫ് കുളത്തിങ്കര(ഷാര്‍ജ), എ.കെ അബ്ദുല്‍ ബാഖി, ഷഹീര്‍ പാപ്പിനിശ്ശേരി, അഫ്‌സല്‍ രാമന്തളി സംബന്ധിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മീൻവണ്ടികളിൽ നിന്നുള്ള മലിനജലം റോഡിൽ ഒഴുക്കിയാൽ ഇനി പണിപാളും; ഡ്രൈവിംഗ് ലൈസൻസ് റദ്ദാക്കാൻ എം.വി.ഡി.യുടെ കർശന നിർദേശം

Kerala
  •  2 days ago
No Image

ജന്തർമന്തറിലെ പ്രതിഷേധങ്ങളിൽ പങ്കെടുക്കരുത്; വിദ്യാർഥികൾക്ക് മുന്നറിയിപ്പുമായി ഡൽഹിയിലെ കേന്ദ്ര സർവകലാശാലകൾ

National
  •  2 days ago
No Image

ബംഗ്ലാദേശ് പ്രസിഡന്റ് മുഹമ്മദ് ഷഹാബുദ്ദീൻ രാജിവെച്ചു

International
  •  2 days ago
No Image

കോറോഹെൽത്ത് കൂട്ടപ്പിരിച്ചുവിടൽ: ജീവനക്കാർക്ക് അഞ്ചുമാസത്തെ ശമ്പളം നൽകി; മന്ത്രിതല ചർച്ചയിലെ ധാരണ പാലിച്ചു

Kerala
  •  2 days ago
No Image

കോടതി ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതിന് വിലക്ക്; വിചാരണ ദൃശ്യങ്ങള്‍ ഉപയോഗിക്കുന്നതിന് കടിഞ്ഞാണിട്ട് സുപ്രീംകോടതി

National
  •  2 days ago
No Image

'സേനയ്ക്ക് ആകെ നാണക്കേട്': പൊലിസ് ജീപ്പിൽ നിന്നും മദ്യവും പുകയില ഉൽപ്പന്നങ്ങളും കണ്ടെത്തിയ സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി; ഡിജിപിയോട് റിപ്പോർട്ട് തേടി

Kerala
  •  2 days ago
No Image

കേന്ദ്ര റെയിൽവേ സഹമന്ത്രി രവ്‌നീത് സിങ് ബിട്ടു മന്ത്രിസഭയിൽ നിന്ന് പുറത്തേക്ക്; രാജി സ്വീകരിച്ച് രാഷ്ട്രപതി

National
  •  2 days ago
No Image

സൂപ്പർ ലീഗ് കേരള; മൂന്നാം പതിപ്പിന് സെപ്റ്റംബർ 25 ന് തുടക്കം

Kerala
  •  2 days ago
No Image

തലശ്ശേരിയിൽ വൻ ലഹരിവേട്ട: 4.19 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

Kerala
  •  2 days ago
No Image

പാലക്കാട് സ്കൂളിന് നേരെ സാമൂഹികവിരുദ്ധരുടെ ആക്രമണം; ബസും ഫർണിച്ചറുകളും തകർത്തു

Kerala
  •  2 days ago