HOME
DETAILS
MAL
കായല്‍ കൈയ്യേറ്റം: ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു
backup
September 22 2017 | 10:09 AM
തിരുവനന്തപുരം: മാര്‍ത്താണ്ഡം കൈയ്യേറ്റവുമായി ബന്ധപ്പെട്ട് ആലപ്പുഴ കളക്ടറെ മുഖ്യമന്ത്രി അടിയന്തരമായി വിളിപ്പിച്ചു. മന്ത്രി തോമസ് ചാണ്ടിയുടെ കൈയ്യേറ്റവുമായി ബന്ധപ്പെട്ടുള്ള റിപ്പോര്‍ട്ട് റവന്യൂമന്ത്രിയ്ക്ക് നല്‍കാനിരിക്കെയാണ് മുഖ്യമന്ത്രി കളക്ടറെ നേരിട്ട് വിളിപ്പിച്ചിരിക്കുന്നത്.
വൈകീട്ട് അഞ്ചുമണിയോടെ ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി അനുപമ മുഖ്യമന്ത്രിയെ കാണും. റിപ്പോര്‍ട്ട് കളക്ടര്‍ മുഖ്യമന്ത്രിയ്ക്ക് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."