HOME
DETAILS

സി.പി.എം പൊതുയോഗം നാളെ

  
backup
September 23 2017 | 05:09 AM

%e0%b4%b8%e0%b4%bf-%e0%b4%aa%e0%b4%bf-%e0%b4%8e%e0%b4%82-%e0%b4%aa%e0%b5%8a%e0%b4%a4%e0%b5%81%e0%b4%af%e0%b5%8b%e0%b4%97%e0%b4%82-%e0%b4%a8%e0%b4%be%e0%b4%b3%e0%b5%86


തളിപ്പറമ്പ്: കീഴാറ്റൂര്‍ സമരത്തെ തുടര്‍ന്ന് സി.പി.എം ഏരിയാ കമ്മിറ്റി നാളെ പ്രദേശത്ത് നാളെ രാവിലെ 10ന് പൊതുയോഗം നടത്തും. ദേശീയപാതാ വികസനം അനിവാര്യമാണെന്നും കീഴാറ്റൂര്‍ നിവാസികളുടെ ആശങ്ക പരിഹരിക്കപ്പെടേണ്ടതാണെന്നും സി.പി.എം തളിപ്പറമ്പ് ഏരിയാ സെക്രട്ടറി പി. മുകുന്ദന്‍ പറഞ്ഞു. നേരത്തെ തയാറാക്കിയ അലൈന്‍മെന്റ് പുനഃപരിശോധിക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടതു പ്രകാരമാണ് ജനവാസം കുറഞ്ഞ കീഴാറ്റൂര്‍ വഴിയുള്ള അലൈന്‍മെന്റ് ആസൂത്രണം ചെയ്തത്. ഇതിന്റെ അന്തിമ പ്രഖ്യാപനം ഉണ്ടാകുന്നത് ഏപ്പോളെന്ന് പറയാന്‍ കഴിയില്ല. ഹൈവേ വികസനം വേണമെന്ന് തന്നെയാണ് സി.പി.എം നിലപാട്. പശ്ചാത്തല മേഖല വികസിപ്പിച്ചാല്‍ മാത്രമേ കാര്‍ഷിക-വ്യാവസായിക മേഖല വികസിക്കുകയുള്ളൂ. ജനങ്ങള്‍ക്ക് വലിയ ബുദ്ധിമുട്ടില്ലാതെ വീടും കെട്ടിടങ്ങളും ഒഴിഞ്ഞ സ്ഥലത്തുകൂടിയാണ് ഹൈവേ പോകേണ്ടത് എന്നാണ് സര്‍ക്കാര്‍ നയം. പാര്‍ട്ടിയുമായി ആലോചിക്കാതെ സ്വതന്ത്രമായാണ് കീഴാറ്റൂരില്‍ ജനങ്ങള്‍ സമരം നടത്തുന്നത്. ഇക്കാര്യങ്ങള്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി പി. ജയരാജന്‍ നേരിട്ടെത്തി കീഴാറ്റൂരിലെ അനുഭാവികളുടെ യോഗം വിളിച്ചു വിശദീകരിക്കും.
പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായുളള ബ്രാഞ്ച് യോഗങ്ങളിലും അണികള്‍ക്കിടയിലും കീഴാറ്റൂര്‍ സമരത്തെക്കുറിച്ചുള്ള പാര്‍ട്ടി നിലപാടില്‍ അതൃപ്തി നിറഞ്ഞതോടെയും ഭരണാനുകൂല സംഘടനകള്‍ പോലും സമരത്തെ അനുകൂലിച്ച് രംഗത്തെത്തിയതോടെയുമാണ് പൊതുയോഗം നടത്താന്‍ തീരുമാനിച്ചത്. ഇതിന്റെ മുന്നോടിയായി കീഴാറ്റൂര്‍ പ്രദേശത്ത് കുടുബ യോഗങ്ങളും ആരംഭിച്ചിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago