HOME
DETAILS

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

  
November 22, 2024 | 4:55 PM

Sharjah Installs Smart Cameras to Monitor Traffic Violations

റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കുമെന്ന് ഷാര്‍ജ പൊലിസ് അറിയിച്ചു. ആദ്യ ബാച്ച് സ്മാർട്ട് ക്യാമറകൾ ഈ വാരാന്ത്യത്തിൽ അൽ ബുദയ്യ പാലത്തിന് കീഴിൽ സ്ഥാപിക്കും.

ദുബൈയിലേക്കുള്ള എക്സിറ്റിൽ പുതിയ നിരീക്ഷണ സാങ്കേതിക വിദ്യയോടെയുള്ള ക്യാമറ സ്ഥാപിക്കും. അൽ സുയോഹിൽ നിന്ന് ഷെയ്ഖ് ഖലീഫ സ്ട്രീറ്റിലേക്ക് യാത്ര ചെയ്യുന്ന ഉപയോക്താക്കൾക്ക് പരാതികൾ പരിഹരിക്കുന്നതിനും ഗതാഗതം മെച്ചപ്പെടുത്തുന്നതിനുമാണ് അൽ ബുദയ്യ പാലം പ്രദേശത്ത് ക്യാമറകൾ സ്ഥാപിക്കുന്നത്.

ഗതാഗത ലംഘനങ്ങൾ മികച്ച രീതിയിൽ നിരീക്ഷിക്കാൻ ആധുനിക സാങ്കേതിക വിദ്യ പ്രയോജനപ്പെടുത്തണമെന്ന ഷാർജ പൊലിസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ അബ്ദുല്ല മുബാറക്കിന്റെ നിർദേശ പ്രകാരമാണ് പുതിയ സംരംഭം.

Sharjah is introducing smart cameras to monitor traffic violations, improving road safety and enforcing regulations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരിച്ചിറക്കം, നേരത്തേ... ബഹിരാകാശ നിലയത്തിൽ സഞ്ചാരിക്ക് ആരോ​ഗ്യ പ്രശ്നം; ക്രൂ 11 ദൗത്യം നേരത്തെ അവസാനിപ്പിക്കും

International
  •  8 days ago
No Image

കേരളത്തെ ശ്വാസം മുട്ടിച്ച് കേന്ദ്രം; ലഭിക്കാനുള്ളത് 12,000 കോടി; ധനമന്ത്രി ഡൽഹിയിലേക്ക്

Kerala
  •  8 days ago
No Image

വടകര സ്വദേശി റാസല്‍ഖൈമയില്‍ അന്തരിച്ചു

uae
  •  8 days ago
No Image

ശബരിമല സ്വർണക്കൊള്ള: ശക്തമായ നടപടികളുമായി ഇ.ഡി; 150 കോടിയുടെ സ്വത്ത് കണ്ടുകെട്ടാൻ നീക്കം

Kerala
  •  8 days ago
No Image

യു.എ.ഇയില്‍ ഇന്ന് മഴയും മൂടല്‍മഞ്ഞുമുള്ള കാലാവസ്ഥ

Weather
  •  8 days ago
No Image

നിയമസഭ തെരഞ്ഞെടുപ്പ്; എം.പിമാരുടെ ആ മോഹം നടക്കില്ല; മത്സരിക്കേണ്ടെന്ന് കോൺഗ്രസിൽ ധാരണയായെന്ന് വിവരം

Kerala
  •  8 days ago
No Image

ഒമാനില്‍ മലപ്പുറം സ്വദേശിയായ കണാതായതായി പരാതി

oman
  •  8 days ago
No Image

മമതയുടെ വിജയതന്ത്രങ്ങള്‍ മെനയുന്ന 'അദൃശ്യ കേന്ദ്രം'; ഐപാകിനെ തൊട്ടപ്പോള്‍ ഉടന്‍ മമത പാഞ്ഞെത്തി

National
  •  8 days ago
No Image

പിണക്കം മാറ്റി കൂടെ വന്നില്ല; വീട്ടമ്മയെ മകന്റെ മുന്നിൽ വെച്ച് ഭർത്താവ് പട്ടിക കൊണ്ട് അടിച്ചു കൊലപ്പെടുത്തി

National
  •  8 days ago
No Image

മുഖ്യമന്ത്രിയെ വിമർശിച്ചതിന് പാർട്ടി ശാസന; 'ഇടത് നിരീക്ഷക' കുപ്പായം അഴിച്ചുവെച്ച് അഡ്വ. ഹസ്ക്കർ; പരിഹാസവുമായി സോഷ്യൽ മീഡിയ കുറിപ്പ്

Kerala
  •  8 days ago