HOME
DETAILS
MAL
കരുണാകര മേനോന് ജീവനക്കാര്‍ക്കായി പദവി ഉപേക്ഷിച്ച നേതാവ്: ശങ്കരന്
backup
September 23 2017 | 08:09 AM
കോഴിക്കോട്: സ്വന്തം നിലപാടിലുറച്ചുനിന്ന് പോരാടിയതോടൊപ്പം സഹപ്രവര്‍ത്തകര്‍ക്കായി സംസ്ഥാന പ്രസിഡന്റ് എന്ന ഉന്നത പദവിപോലും ഉപേക്ഷിച്ച നേതാവായിരുന്നു വി.എം കരുണാകര മേനോനെന്ന് മുന്‍മന്ത്രി പി. ശങ്കരന്.
എന്‍.ജി.ഒ അസോസിയേഷന് ജില്ലാകമ്മിറ്റിയുടെ വി.എം കരുണാകരമേനോന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ പ്രസിഡന്റ് എന്‍.പി ബാലകൃഷ്ണന് അധ്യക്ഷനായി. ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ്, എന്‍.കെ ബെന്നി, പി. ഉണ്ണികൃഷ്ണന്, സി. പ്രേമവല്ലി, എന്‍. സന്തോഷ്കുമാര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."