HOME
DETAILS
MAL
ഇ ബീറ്റ് അഴിമതി: കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ്
backup
September 27 2017 | 01:09 AM
തിരുവനന്തപുരം: ഇ ബീറ്റ് അഴിമതിക്കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സിന്റെ ഇടക്കാല റിപ്പോര്‍ട്ട്. സമാനമായ പരാതി വിജിലന്‍സ് ഡയരക്ടര്‍ക്ക് നേരത്തെ ലഭിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അന്വേഷണവും നടത്തി.
നിയമാനുസൃതമായ നടപടികള്‍ പാലിച്ചിട്ടുണ്ടെന്ന് ഇടക്കാല റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. 2012-13 കാലയളവില്‍ പൊലിസ് ആസ്ഥാനത്ത് ഇ ബീറ്റ് സംവിധാനം നടപ്പാക്കിയതില്‍ രണ്ടുകോടിയുടെ ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് ഹരജിയിലെ ആരോപണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."