HOME
DETAILS

ഫാസിസത്തിനെതിരേ ഒന്നിച്ച് കെജ്‌രിവാളും ഭൂഷണും യോഗേന്ദ്രയാദവും

  
backup
September 27 2017 | 02:09 AM

%e0%b4%ab%e0%b4%be%e0%b4%b8%e0%b4%bf%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%87-%e0%b4%92%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%9a%e0%b5%8d


ന്യൂഡല്‍ഹി: താല്‍ക്കാലിക അഭിപ്രായ വ്യത്യാസങ്ങള്‍ മാറ്റിവച്ച് വലതുപക്ഷ ഫാസിസത്തിനെതിരേ ഒന്നിച്ച് ഡല്‍ഹി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ എ.എ.പിയിലെ പഴയനേതാക്കളായ പ്രശാന്ത് ഭൂഷണും യോഗേന്ദ്രയാദവും.
വലതുപക്ഷ ഫാസിസത്തിനെതിരേ ഐക്യപ്പെടുകയെന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഇവര്‍ ഒരുമിക്കുന്നത്. ഫാസിസത്തിനെതിരേ പുതുതായി ഉയര്‍ന്നുവന്ന 'ജനാധിപത്യത്തെ രക്ഷിക്കാനുള്ള ജനാധിപത്യ മുന്നണി' എന്ന കൂട്ടായ്മയ്‌ക്കൊപ്പമാവും ഇവര്‍ അണിനിരക്കുക. എ.എ.പി നേതാക്കളും യോഗേന്ദ്രയാദവും ഭൂഷണും ഉള്‍പ്പെടുന്ന കൂട്ടായ്മയില്‍ സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ നേതാവ് കെ.എന്‍ രാമചന്ദ്രന്‍, ഗുജറാത്തിലെ ദലിത് നേതാവ് ജിഗ്നേഷ് മേവാനി, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനും സാമൂഹികപ്രവര്‍ത്തകനുമായ ഹര്‍ഷ് മന്ദിര്‍ തുടങ്ങിയവരുമുണ്ട്.
'ജനാധിപത്യത്തെ രക്ഷിക്കാനുള്ള ജനാധിപത്യ മുന്നണി' എന്ന പേരിലുള്ള കൂട്ടായ്മയുടെ ഔദ്യോഗിക പ്രഖ്യാപനം അടുത്തമാസം അഞ്ചിന് ഡല്‍ഹിയില്‍ നടക്കുന്ന റാലിയോടനുബന്ധിച്ച് ഉണ്ടാകും. പശുസംരക്ഷണത്തിന്റെ പേരിലുള്ള അക്രമങ്ങള്‍, ഗൗരിലങ്കേഷ് വധം തുടങ്ങിയവ ഉയര്‍ത്തിക്കാട്ടിയാണ് ഇവര്‍ അണിനിരക്കുന്നത്. അടുത്തമാസം അഞ്ചിന് ഉച്ചയ്ക്ക് ഒരുമണിക്ക് മണ്ഡിഹൗസില്‍ നിന്ന് ജന്തര്‍മന്ദിറിലേക്കാണ് പ്രകടനം. 2015ല്‍ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഭൂഷണും യാദവും എ.എ.പി നേതാക്കള്‍ക്കൊപ്പം വേദിപങ്കിടുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  23 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  23 days ago