HOME
DETAILS
MAL
അഫ്ഗാന്‍ യു.എസ് സംയുക്ത സൈന്യം 22 ഭീകരവാദികളെ വധിച്ചു
backup
October 02 2017 | 05:10 AM
കാബൂള്‍: അഫ്ഗാന്‍ യു.എസ് സംഖ്യ സൈന്യത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഓപറേഷനില്‍ 22 ഐ.എസ് ഭീകരവാദികളെ വധിച്ചു. നാസിയന്‍, ലാല്‍പൂര്‍ ജില്ലകളിലാണ് ഭീകരവാദികളെ വധിച്ചതെന്ന് പ്രദേശിക സര്‍ക്കാര്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."