HOME
DETAILS

ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ലിസ്റ്റിന്റെ കാലാവധി നീട്ടണം: മനുഷ്യാവകാശ കമ്മിഷന്‍

  
backup
October 02 2017 | 23:10 PM

%e0%b4%ac%e0%b5%80%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ab%e0%b5%8b%e0%b4%b1%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b4%b0%e0%b5%8d-5


തിരുവനന്തപുരം: കഴിഞ്ഞ ജനുവരി 31 ന് നിലവില്‍ വന്ന ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍.
ഇക്കാര്യത്തില്‍ ചീഫ് സെക്രട്ടറി ഇടപെടണമെന്നും പി.എസ്.സി സെക്രട്ടറിയും വനം സെക്രട്ടറിയും അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും കമ്മിഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി.മോഹനദാസ് ആവശ്യപ്പെട്ടു. സാധാരണ മൂന്ന് വര്‍ഷത്തെ കാലാവധിയാണ് പി.എസ്.സി ലിസ്റ്റുകള്‍ക്കുള്ളത്. എന്നാല്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ലിസ്റ്റിന് ഒരു വര്‍ഷം കാലാവധി മാത്രമാണുള്ളത്. ലിസ്റ്റിലുള്ളവരില്‍ കൂടുതലും സ്ത്രീകളാണ്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഗൗരവമായി ഇടപെടണമെന്നും കമ്മിഷന്‍ ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട് ഇന്ന് കൊട്ടിക്കലാശം; ഇഞ്ചോടിഞ്ച് ശക്തിപ്രകടനത്തിനൊരുങ്ങി മുന്നണികള്‍

Kerala
  •  a month ago
No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago