HOME
DETAILS
MAL
അമിത് ഷാ കേരളത്തെ അപമാനിക്കാന്‍ ശ്രമിക്കുന്നു- ഉമ്മന്‍ ചാണ്ടി
backup
October 04 2017 | 06:10 AM
കൊല്ലം: കേരളത്തെ അപമാനിക്കാനാണ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ശ്രമിക്കുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒറ്റപ്പെട്ട ചില സംഭവങ്ങളുടെ പേരില്‍ അപമാനിക്കാന്‍ ശ്രമിച്ചാല്‍ ഒറ്റക്കെട്ടായി നേരിടുമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."