HOME
DETAILS

ഗുജറാത്ത് കലാപത്തില്‍ മോദിയ്ക്ക് പങ്കില്ല: സാക്കിയ ജാഫ്രിയുടെ ഹരജി ഹൈക്കോടതി തള്ളി

  
backup
October 05 2017 | 07:10 AM

national-05-10-2017-zakia-jafris-plea-rejected

അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് വംശഹത്യ നടക്കുമ്പോള്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന മോദിയുള്‍പ്പടെയുള്ള ഉന്നതരായ പ്രതികളെ കുറ്റവിമുക്തരാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്.ഐ.ടി) നടപടിയെ ചോദ്യം ചെയ്ത് സാക്കിയാ ജാഫ്രി നല്‍കിയ ഹരജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

വംശഹത്യക്കിടെ ക്രൂരമായി കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എം.പി.ഇഹ്‌സാന്‍ ജാഫ്രിയുടെ വിധവയാണ് സാക്കിയ. 2014 മാര്‍ച്ചിലാണ് സാക്കിയ ജാഫ്രി ഹൈക്കോടതിയെ സമീപിച്ചത്.

കൊലപാതകം, കലാപം, ബലാല്‍സംഗം എന്നിവയിലേക്കു നയിച്ച കുറ്റകരമായ ഗൂഢാലോചനയും തെളിവുനശിപ്പിക്കലുമാണ് മോദിയുള്‍പ്പെടെ ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍, ഐ.എ.എസ് ഉദ്യോഗസ്ഥര്‍ എന്നിവരടങ്ങുന്ന 58 പ്രതികള്‍ക്കെതിരായ ആരോപണം.

സാക്കിയാ ജാഫ്രി സുപ്രിം കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് വംശഹത്യയില്‍ മോദിയുള്‍പ്പെടെയുള്ളവരുടെ പങ്ക് അന്വേഷിക്കാന്‍ സുപ്രിംകോടതി സി.ബി.ഐ ഡയറക്ടര്‍ ആയിരുന്ന ആര്‍.കെ.രാഘവന്റെ നേതൃത്വത്തില്‍ എസ്.ഐ.ടിയെ നിയോഗിച്ചത്.

എന്നാല്‍ സംഭവം അന്വേഷിച്ച എസ്.ഐ.ടി കീഴ്‌ക്കോടതിയില്‍ കേസ് അവസാനിപ്പിച്ചതായി 2012 ഫെബ്രുവരിയില്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എസ്.ഐ.ടിയുടെ ഈ നടപടി ചോദ്യംചെയ്താണ് സാക്കിയാ ഹൈക്കോടതിയെ സമീപിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago