HOME
DETAILS
MAL
ടി ആലിബാവ ചേളാരി അന്തരിച്ചു
backup
October 05 2017 | 09:10 AM
ചേളാരി: സമസ്താലയം പി.ആര്‍.ഒ ടി.ആലിബാവ ചേളാരി (61) അന്തരിച്ചു. അസുഖബാധിതനായി ഏതാനും നാളുകളായി ചികില്‍സയിലായിരുന്നു. ഖബറടക്കം നാളെ രാവിലെ ഒമ്പതിനു ചേളാരി പാണമ്പ്ര ജുമാമസ്ജിദില്‍ നടക്കും.
ഭാര്യ: ഫാത്തിമ കുട്ടി.
മക്കള്‍: ശാഹിദ, ശാക്കിറ, സാബിറ, ജാബിര്‍, നൗഫല്‍, റജീന.
മരുമക്കള്‍: അബ്ദുല്‍അസീസ്, അബ്ദുല്‍ റശീദ്, മുസ്തഫ, അശ്‌റഫ്, ഫസ്മ, ശമീല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."