HOME
DETAILS
MAL
വാക്ഇന്‍ഇന്റര്‍വ്യു
backup
October 06 2017 | 04:10 AM
കെ.എച്ച്.ആര്‍.ഡബ്ല്യു.എസിന്റെ നിയന്ത്രണത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവര്‍ത്തിക്കുന്ന കാത്ത് ലാബില്‍ ദിവസവേതന/കരാര്‍ അടിസ്ഥാനത്തില്‍ ടെക്‌നീഷ്യനെ നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.in ല്‍ ലഭ്യമാണ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."