HOME
DETAILS
MAL
ഹാദിയ കേസ്: എന്‍.ഐ.എ അന്വേഷിക്കേണ്ടതില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍
backup
October 07 2017 | 06:10 AM
ന്യൂഡല്‍ഹി: ഹാദിയ കേസ് എന്‍.ഐ.എ അന്വേഷിക്കേണ്ട സാഹചര്യമില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. സുപ്രിം കോടതിയിലാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
കേസില്‍ എന്‍.ഐ.എ അന്വേഷിക്കേണ്ട കുറ്റങ്ങളില്ല. നേരത്തെ ഈ കേസില്‍ ക്രൈംബ്രാഞ്ച് വസ്തുനിഷ്ഠമായാണ് അന്വേഷിച്ചതാണ്. ക്രൈംബ്രാഞ്ചിന്റെ അന്വേഷണത്തില്‍ അസ്വാഭാവികത ഒന്നും തന്നെ കണ്ടെത്തിയിരുന്നില്ല.
അസ്വാഭാവികത കണ്ടെത്തിയിരുന്നുവെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിക്കുമായിരുന്നു എന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ സുപ്രിം കോടതിയില്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."