HOME
DETAILS

എമിറേറ്റ്‌സിന്റെ താളംതെറ്റിയ ലാന്റിങ് -video

  
backup
October 10 2017 | 15:10 PM

emirates-scary-landing

ബെര്‍ലിന്‍: വിമാനങ്ങളുടെ പലതരം ലാന്റിങ് നാം കണ്ടിട്ടുണ്ട്. ലോകത്തെ പ്രമുഖ വിമാനകമ്പനിയായ എമിറേറ്റ്‌സിന്റെ അങ്കലാപ്പിലായ ലാന്റിങിന്റെ വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ലോകത്തെ ഏറ്റവും വലിയ യാത്രാ വിമാനമായ എമിറേറ്റ്‌സ് എയര്‍ ബസ് A380 ആണ് ജര്‍മനിയിലെ ഡസല്‍ഡോര്‍ഫില്‍ ലാന്റ് ചെയ്യുന്നതിനിടെ തെന്നിമാറിയത്. അതിശക്തമായ കാറ്റു മൂലമാണ് വിമാനത്തിന് ചാഞ്ചാട്ടം വന്നത്. ഇതോടെ ലാന്റിങ്ങിനായി റണ്‍വേയിലേക്ക് പറന്നിറങ്ങിയ വിമാനം ചാഞ്ചാടിക്കൊണ്ട് നീങ്ങുന്ന കാഴ്ചയാണ് കണ്ടത്.

പൈലറ്റിന്റെ ധീരത കൊണ്ടാണ് ഡബിള്‍ ഡെക്കര്‍ എയര്‍ബസിലെ യാത്രക്കാരെയും ജീവനക്കാരെയും പരുക്കേല്‍പ്പിക്കാതെ സുരക്ഷിതമായി നിലത്തിറക്കാന്‍ സാധിച്ചത്. 600ലധികം യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

റണ്‍വേയിലൂടെ നിയന്ത്രണം തെറ്റി മുന്നോട്ട് കുതിക്കുന്ന എയര്‍ബസിനെ പൈലറ്റ് ഏറെ പണിപെട്ട് തന്റെ നിയന്ത്രണത്തിലാക്കുകയായിരുന്നു. പൈാലറ്റിന്റെ അത്ഭുതമായ കഴിവ് കണ്ടോളൂ എന്നു പറഞ്ഞാണ് വീഡിയോ യൂടൂബില്‍ പോസ്റ്റ് ചെയ്തത്. ഒന്‍പത് മില്യണ്‍ ആളുകളാണ് ഇതിനോടകം വീഡിയോ കണ്ടത്.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  a month ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  a month ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  a month ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  a month ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  a month ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  a month ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  a month ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  a month ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  a month ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  a month ago