HOME
DETAILS
MAL
തിദ്കാര്‍ ദിനം വെള്ളിയാഴ്ച
backup
October 12 2017 | 01:10 AM
കോഴിക്കോട്: 'അറിവിന്‍ വിളത്തക്കത്ത് ഒന്നിച്ചിരിക്കാം' എന്ന പ്രമേയത്തില്‍ ഒക്ടോബര്‍ 19,20,21 തിയതികളില്‍ അത്തിപ്പറ്റ ഫത്ഹുല്‍ ഫത്താഹില്‍ നടക്കുന്ന എസ്.കെ.എസ്.എസ്.എഫ് കേരള ത്വലബ കോണ്‍ഫറന്‍സിന്റെ പ്രചരണാര്‍ഥം ഒക്ടോബര്‍ 13 വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി തിദ്കാര്‍ അനുസ്മരണ ദിനം സംഘടിപ്പിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."