HOME
DETAILS
MAL
യുനെസ്കോയില്‍ നിന്നും അമേരിക്ക പിന്മാറി
backup
October 12 2017 | 13:10 PM
വാഷിങ്ടണ്‍: ഐക്യരാഷ്ട്ര സംഘടനയുടെ ഉപസംഘടനയായ യുനെസ്കോയില്‍ നിന്നും അമേരിക്ക പിന്മാറി. യുനെസ്കോയുടെ ഇസ്രാഈല്‍ വിരുദ്ധനിലപാടില്‍ പ്രതിഷേധിച്ചാണ് നടപടി.
യുനെസ്കോ ഇസ്രാഈല്‍ വിരുദ്ധമാണെന്ന് അമേരിക്കന്‍ പ്രതിനിധി നേരത്തെ ആരോപിച്ചിരുന്നു. ട്രംപ് ഭരണകൂടത്തിനെതിരേ തുടര്‍ച്ചയായ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിന്മാറ്റം. അമേരിക്കയ്ക്കെതിരേ യുനെസ്കോയില്‍ പ്രമേയം പാസായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."