HOME
DETAILS
MAL
ഉത്തരകൊറിയയില്‍ ഭൂകമ്പം
backup
October 14 2017 | 02:10 AM
സിയോള്‍: ഉത്തരകൊറിയയിലെ കില്‍ജു പട്ടണത്തിനു സമീപം ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 2.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ആളപായങ്ങളോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരകൊറിയയില്‍ ആണവ പരീക്ഷണം നടത്തുന്നയിടങ്ങളിലാണ് ഭൂകമ്പം അനുഭവപ്പെട്ടതെന്ന് ശ്രദ്ധേയമാണ്. നേരത്തെയും പ്രദേശത്ത് ഭൂകമ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."