HOME
DETAILS
MAL
ടി.പി കേസ് അന്വേഷണം ഫലപ്രദമായിരുന്നു: ചെന്നിത്തല
backup
October 14 2017 | 23:10 PM
കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ കൊലകേസ് അന്വേഷണം ഭംഗിയായിട്ടായിരുന്നു മുന്നോട്ടുപോയതെന്നും അന്വേഷണം ഫലപ്രദമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് ഒത്തുതീര്‍പ്പാക്കിയെന്ന വി.ടി ബല്‍റാം എം.എല്‍.എയുടെ ആരോപണത്തെ കുറിച്ച് അദ്ദേഹത്തോടു തന്നെ ചോദിക്കണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."