HOME
DETAILS
MAL
സോളാര്‍: പരസ്യ ചര്‍ച്ചക്കില്ലെന്ന് സുധീരന്
backup
October 14 2017 | 23:10 PM
തിരുവനന്തപുരം: സോളാര്‍ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് സംബന്ധിച്ച് പരസ്യ ചര്‍ച്ചയ്ക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്. കമ്മിഷന് റിപ്പോര്‍ട്ട് വന്നതിനു ശേഷമുള്ള സാഹചര്യം ഗുരുതരമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ രാഷ്ട്രീയ സാഹചര്യത്തിന്റെ ഗുരുതരാവസ്ഥ കേന്ദ്ര നേതൃത്വത്തെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. കേന്ദ്ര നേതൃത്വം ബന്ധപ്പെട്ടവരുമായി ആലോചിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും. ഈ വിഷയത്തില്‍ പാര്‍ട്ടി വേദികളില്‍ വിശദമായ ചര്‍ച്ച നടക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."