HOME
DETAILS

തിന്മയെ അങ്ങനെ തന്നെ വിളിക്കും: ട്രംപ്

  
backup
October 15, 2017 | 12:54 AM

%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%ae%e0%b4%af%e0%b5%86-%e0%b4%85%e0%b4%99%e0%b5%8d%e0%b4%99%e0%b4%a8%e0%b5%86-%e0%b4%a4%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%86-%e0%b4%b5%e0%b4%bf%e0%b4%b3


വാഷിങ്ടണ്‍: തിന്മയെ തിന്മ എന്നു തന്നെ വിളിക്കുമെന്ന് പാകിസ്താനോട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എന്നാല്‍, ഭീകരസംഘങ്ങളെ അടിച്ചമര്‍ത്താനുള്ള പാക് നടപടിയെ അദ്ദേഹം പ്രശംസിച്ചു.
ദീര്‍ഘകാലമായി അമേരിക്കയുടെ സൗകര്യങ്ങള്‍ പാകിസ്താന്‍ ഉപയോഗിച്ചുവരുന്നു. എന്നാല്‍, ഇപ്പോഴാണ് തങ്ങള്‍ പരസ്പരം യഥാര്‍ഥബന്ധം സ്ഥാപിക്കാന്‍ തുടങ്ങിയിരിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ഭീകരസംഘമായ ഹഖാനികളില്‍നിന്ന് യു.എസ്-കനേഡിയന്‍ കുടുംബത്തെ പാകിസ്താന്‍ രക്ഷിച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൗദിയിലെ യൻബുവിലെ അപകടഭീഷണി അവസാനിച്ചു; സിവിൽ ഡിഫൻസിന്റെ 'ഓൾ ക്ലിയർ' പ്രഖ്യാപനം

Saudi-arabia
  •  2 days ago
No Image

യുവാക്കളോട് സമവായത്തിലെത്തണമെന്ന് മോഹൻ ഭാ​ഗവത്; സി.ജെ.പി പ്രതിഷേധത്തിന് പരോഷ പിൻതുണ

latest
  •  2 days ago
No Image

സിക്കിം തുരങ്ക അപകടം: അനീഷ് മോഹന്റെ മൃതദേഹം നാട്ടിലെത്തിച്ചു; അന്ത്യാജ്ഞലിയര്‍പ്പിച്ച് നാട് 

Kerala
  •  2 days ago
No Image

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം: ഇന്ന് 440 രൂപ വര്‍ധിച്ചു

Kerala
  •  2 days ago
No Image

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദീപ്‌കെക്ക് ടൈഫോയ്ഡ്; ധര്‍മേന്ദ്രപ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്‌കെ

National
  •  2 days ago
No Image

'പാറ്റ പ്രയോഗം യുവാക്കളെ ഉദ്ദേശിച്ചല്ല' അത് വ്യാജ അഭിഭാഷകരെയാണ്: പാറ്റകള്‍ കൂട്ടത്തോടെ പറന്നിറങ്ങിയപ്പോള്‍ പരാമര്‍ശം തിരുത്തി ചീഫ് ജസ്റ്റിസ് 

National
  •  2 days ago
No Image

''വീണയുടെ കമ്പനിക്ക് പണം നല്‍കിയത് പിണറായി വിജയനോടുള്ള അടുപ്പം കാരണം''; കര്‍ത്തയുടെ മൊഴി പുറത്ത്

Kerala
  •  2 days ago
No Image

മുന്‍ എം.എല്‍.എ ടിപിഎം സാഹിര്‍ അന്തരിച്ചു

Kerala
  •  2 days ago
No Image

ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സിജെപിയോട് 24 മണിക്കൂര്‍ ചോദിച്ചതെന്തിന്? പിന്നില്‍ കേന്ദ്രം ഭയക്കുന്ന ചില കാരണങ്ങള്‍

National
  •  2 days ago
No Image

ഇന്ത്യ x സിംബാബ്‌വെ രണ്ടാം ടി20 ഇന്ന്

Cricket
  •  2 days ago