HOME
DETAILS

കോടതി നടപടി ദൗര്‍ഭാഗ്യകരമെന്ന് കെ.എസ്.യു

  
backup
October 15, 2017 | 1:34 AM

%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%a6%e0%b5%97%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ad%e0%b4%be%e0%b4%97%e0%b5%8d%e0%b4%af%e0%b4%95%e0%b4%b0


കൊച്ചി: കലാലയ രാഷ്ട്രീയപ്രവര്‍ത്തനത്തെ സമരമാര്‍ഗമായി മാത്രം നിരീക്ഷിച്ച കോടതി നടപടി ദൗര്‍ഭാഗ്യകരമെന്ന് കെ.എസ്.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എ അജ്മല്‍. ധര്‍ണയും സത്യഗ്രഹവുംപോലുള്ള സമരമാര്‍ഗങ്ങളിലൂടെ സ്വാതന്ത്ര്യംലഭിച്ച രാജ്യത്ത് അത്തരം സമരമാര്‍ഗങ്ങള്‍ക്ക് സ്ഥാനമില്ലെന്നുപറഞ്ഞ കോടതിയുടെ പരാമര്‍ശം അപഹാസ്യമാണ്.
സമരമാര്‍ഗങ്ങള്‍ സമ്മര്‍ദതന്ത്രങ്ങള്‍ തന്നെയാണ്. ഒരു കോളജിലെ വിദ്യാര്‍ഥികളുടെ ആവശ്യത്തിന് പരിഹാരംകാണാന്‍ അക്കാദമിക്ക് കൗണ്‍സിലിനും കോടതിക്കും മുന്നില്‍ ഹരജിയുമായി വരണമെന്ന് പറയുന്നത് പ്രായോഗികമല്ല. ബന്ധപ്പെട്ട മാനേജ്‌മെന്റുകള്‍ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വരുമ്പോഴാണ് സമരരീതിയിലേക്ക് പോവാന്‍ വിദ്യാര്‍ഥികള്‍ നിര്‍ബന്ധിതരാവുന്നത്. പൊന്നാനി കോളജിലെ എസ്.എഫ്.ഐയുടെ അക്രമത്തെ മുന്‍നിര്‍ത്തി സംസാരിച്ച കോടതി, കേരളത്തിലെ മുഴുവന്‍ കലാലയങ്ങളിലെയും രാഷ്ട്രീയ പ്രവര്‍ത്തനത്തെ അടച്ചാക്ഷേപിച്ചത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജന്തര്‍ മന്തറില്‍ രണ്ടാം ഘട്ട പ്രക്ഷോഭവുമായി സിജെപി; 'പാത്രവും സ്പൂണും കൊണ്ടുവരാന്‍ ആഹ്വാനം ചെയ്ത് അഭിജീത് ദീപ്‌കെ 

National
  •  14 days ago
No Image

കൊല്ലത്ത് ഏഴുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 21 വയസുകാരന്‍ പിടിയില്‍; കൂട്ടുപ്രതി ഒളിവില്‍ 

Kerala
  •  14 days ago
No Image

സ്കൂളിലുണ്ടായ സംഘർഷത്തിനിടെ ​മതിൽ ചാടിക്കടക്കാൻ ശ്രമം; വിദ്യാർഥിയുടെ ദേഹത്ത് ഇരുമ്പ് കമ്പി തുളച്ചുകയറി ​ഗുരുതര പരിക്ക് 

Kerala
  •  14 days ago
No Image

സുഹൃത്തിനെ ആക്രമിച്ച ഗുണ്ടാ സംഘത്തിനെതിരെ സാക്ഷി പറഞ്ഞ യുവാവിനെ വെട്ടിക്കൊല്ലാന്‍ ശ്രമം

Kerala
  •  14 days ago
No Image

യുകെ പൗരന്മാർക്കുള്ള യാത്രാ മുന്നറിയിപ്പിൽ ഇളവ്; യുഎഇയിലേക്ക് ബ്രിട്ടീഷ് വിനോദസഞ്ചാരികളുടെയും നിക്ഷേപകരുടെയും ഒഴുക്ക് വർദ്ധിക്കുമെന്ന് പ്രതീക്ഷ

uae
  •  14 days ago
No Image

ബീച്ചുകളിലും നീന്തല്‍ക്കുളങ്ങളിലും അതീവ ജാഗ്രത വേണം; പൊതുജനങ്ങള്‍ക്ക് സുരക്ഷാ നിര്‍ദേശങ്ങളുമായി ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രാലയം

bahrain
  •  14 days ago
No Image

തെല്‍അവീവ് കേന്ദ്രമായുള്ള ഇസ്‌റാഈല്‍ ഭരണകൂടം മാനവരാശിക്ക് ഭീഷണി; മേഖലയെ യുദ്ധത്തില്‍ തളച്ചിടാനാണ് നെതന്യാഹു ഉദ്ദേശിക്കുന്നത്; അബ്ബാസ് അരാഗ്ച്ചി 

International
  •  14 days ago
No Image

യാത്രാസമയം 12 മിനിറ്റിൽ നിന്ന് 3 മിനിറ്റായി കുറയും; ശൈഖ് സായിദ് റോഡിൽ പുതിയ പാലം തുറന്ന് ആർടിഎ

uae
  •  14 days ago
No Image

നീറ്റ് യുജി പുനപരീക്ഷ 21ന്; നാളെ രാജ്യവ്യാപക മോക്ഡ്രില്‍; വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കി എന്‍ടിഎ 

National
  •  14 days ago
No Image

വ്യോമയാന മേഖലയിൽ മുന്നേറാൻ അബുദബി; അത്യാധുനിക എയർ മൊബിലിറ്റി പദ്ധതികൾ പ്രഖ്യാപിച്ചു

uae
  •  14 days ago