HOME
DETAILS
MAL
അഫ്ഗാനിലെ ഭീകരാക്രമണം: മരണം എഴുപത് കവിഞ്ഞു
backup
October 18 2017 | 03:10 AM
കാബൂള്‍: അഫ്ഗാനിസ്താന്‍ സുരക്ഷാ ജീവനക്കാര്‍ക്കുനേരെയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 71 ആയി. അഫ്ഗാനിലെ തെക്കു കിഴക്കന്‍ നഗരമായ ഗാദംസില്‍ ഇന്നലെ വൈകീട്ടോടെയായിരുന്നു ആക്രമണം. ഇരട്ട ചാവേര്‍ സ്‌ഫോടനവും വെടിവെപ്പുമാണ് ഉണ്ടായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."