HOME
DETAILS

സംശയ ഇടപാടുകള്‍; 2000 ഓളം ഇന്ത്യക്കാരുടെ ബാങ്ക് വരുമാനം പരിശോധിക്കാന്‍ സഊദി അധികൃതര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം

  
backup
October 19, 2017 | 2:27 AM

%e0%b4%b8%e0%b4%82%e0%b4%b6%e0%b4%af-%e0%b4%87%e0%b4%9f%e0%b4%aa%e0%b4%be%e0%b4%9f%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-2000-%e0%b4%93%e0%b4%b3%e0%b4%82-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a4

റിയാദ്: സംശയകരമായ നിലയില്‍ വരുമാനം കണ്ടെത്തിയ ഇന്ത്യക്കാരുടെ ബാങ്ക് അക്കൗണ്ടുകളും വിവരങ്ങളും പരിശോധിക്കാനുള്ള നടപടി സഊദി വാണിജ്യ മന്ത്രാലയം ആരംഭിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ്? ഡയറക്ടറേറ്റിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ്? സഊദി ഇത്തരത്തില്‍ ഒരു പരിശോധനക്ക് തുടക്കം കുറിച്ചത്. ഏകദേശം 2000 ആളുകളുടെ വിവരങ്ങള്‍ ഇന്ത്യന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം സഊദി വാണിജ്യ മന്ത്രാലയത്തിന് കൈമാറിയിട്ടുണ്ട്. ഇന്ത്യന്‍ സര്‍ക്കാര്‍ കൈമാറിയ അക്കൗണ്ടുകളുടെ പണമിടപാട്? സൂക്ഷ്മമായി പരിശോധിക്കാന്‍ ബന്ധപ്പെട്ട സ്ഥാപനങ്ങളോട്? സര്‍ക്കുലര്‍ വഴി സഊദി വാണിജ്യ മന്ത്രാലയം ആവശ്യപ്പെട്ടു. വരുമാനത്തില്‍ കവിഞ്ഞ നിക്ഷേപം കണ്ടെത്തിയാല്‍ സാമ്പത്തിക കുറ്റം ചുമത്തുമെന്ന്? മന്ത്രാലയം മുന്നറിയിപ്പ്? നല്‍കി.

ഇന്ത്യന്‍ സര്‍ക്കാര്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി എന്‍ ആര്‍ ഐ അകൗണ്ടുകള്‍ നിരീക്ഷിക്കുകയായിരുന്നു. കഴിഞ്ഞ നാലുവര്‍ഷത്തിനിടയില്‍ വിവിധ അകൗണ്ടുകളില്‍ സംശയാസ്പദമായ നിലയില്‍ വന്‍ നിക്ഷേപങ്ങള്‍ ഉണ്ടായതായി കണ്ടെത്തലിനെ തുടര്‍ന്ന് അക്കൗണ്ടുകള്‍ കുറച്ചുകാലമായി ഇന്ത്യന്‍ ധനകാര്യ ഏജന്‍സികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. ഇവരുടെ വിവരങ്ങളാണ് ഇന്ത്യന്‍ അധികൃതര്‍ സഊദിക്ക് കൈമാറിയയിരിക്കുന്നത്. ഇന്ത്യയില്‍ സാമ്പത്തിക രംഗത്ത്? അടുത്തിടെ ഉണ്ടായ പരിഷ്‌കരണ നടപടികളുടെ തുടര്‍ച്ചയായാണ്? എന്‍ആര്‍ഐ അക്കൗണ്ടുകളും പരിശോധിച്ചത്?. കൂടുതലായി പണം ഒഴുകിയ അകൗണ്ടുകളില്‍ ഇതിന്റെ സ്രോതസ്സ് കണ്ടെത്തി ഉറപ്പു വരുത്തുകയാണ് അധികൃതരുടെ ലക്ഷ്യം.
ഇന്ത്യന്‍ സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന സ്വീകരിച്ച സഊദി ഇവര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ച് നടപടിക്കളിലേക്ക് നീങ്ങിയിട്ടുണ്ട്. സഊദി വാണിജ്യ മന്ത്രാലയം ഇത്തരത്തിലുള്ളവരുടെ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്കാണ് വിവരങ്ങള്‍ നിരക്കി കത്തയച്ചിരിക്കുന്നത്. വിവരങ്ങള്‍ വിശദീകരിച്ചു പ്രതികരിക്കാന്‍ രണ്ടുമാസത്തെ സമയമാണ്? സ്ഥാപനങ്ങള്‍ക്ക്? നല്‍കിയിരിക്കുന്നത്?. അതാത്? പ്രവിശ്യകളുടെ ചേംബര്‍ ഓഫ്? കൊമേഴ്‌സിലെ കമേഴ്‌സ്യല്‍ കമ്മിറ്റികള്‍ പ്രാഥമിക അന്വേഷണത്തിന്? നേതൃത്വം നല്‍കും. ക്രമക്കേട്? വ്യക്തമായാല്‍ കുറ്റക്കാര്‍ക്ക്? എതിരെ സാമ്പത്തിക കുറ്റം ചുമത്തും. സഊദിയിലെ നിയമ നടപടികള്‍ക്ക്? ശേഷമേ ഇവരെ ഇന്ത്യക്ക്? കൈമാറുകയുള്ളുവെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു?. ഇത്തരം ഇടപാടുകള്‍ക്ക്? കൂട്ടു നിന്നവരില്‍ സ്വദേശികള്‍ ഉണ്ടെങ്കില്‍ അവര്‍ക്കെതിരെയും നടപടി ഉണ്ടാകും. ഇതാദ്യമായാണ് ഇത്തരത്തിലൊരു നടപടി ഇന്ത്യന്‍ അധികൃതര്‍ കൈക്കൊള്ളുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലപ്പുറം സ്വദേശിയായ യുവാവ് ജിദ്ദയില്‍ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  6 days ago
No Image

നെന്മാറ ഇരട്ടക്കൊല; പ്രതി ചെന്താമരയ്ക്ക് വധശിക്ഷ; കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമെന്ന് കോടതി

Kerala
  •  6 days ago
No Image

'ഞങ്ങളുടെ ഗോളി മിടുക്കനായിരുന്നതിനാല്‍ 1-0ത്തിന് തോറ്റു'  സ്‌പെയിനിന് അഭിവാദ്യങ്ങളര്‍പ്പിച്ച് എം.എം മണി

Kerala
  •  6 days ago
No Image

വടക്കഞ്ചേരിയില്‍ ബസും സിഎന്‍ജി ലോറിയും കൂട്ടിയിടിച്ച് അപകടം; ഒന്‍പത് പേര്‍ക്ക് പരിക്ക്, ഒഴിവായത് വന്‍ ദുരന്തം

Kerala
  •  6 days ago
No Image

പ്രതിഷേധക്കാരെ അടിച്ചോടിച്ച് പൊലിസ്, സംഘര്‍ഷം; തലസ്ഥാന നഗരിയെ സ്തംഭിപ്പിച്ച് സി.ജെ.പി മാര്‍ച്ച്

National
  •  6 days ago
No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  6 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  6 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  6 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  6 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  6 days ago