HOME
DETAILS

പടക്ക നിരോധനം: സുപ്രിം കോടതി വിലക്കിനെ പിന്തുണച്ച് ഡല്‍ഹി നിവാസികള്‍

  
backup
October 19 2017 | 05:10 AM

national19-10-17-diwali-without-firecrackers

ന്യൂഡല്‍ഹി: സംഘ് പരിവാറിന്റെ ശക്തമായ പ്രതിരോധങ്ങള്‍ക്കിടെ ഡല്‍ഹിയിലെ 80 ശതമാനം ആളുകളും സുപ്രിം കോടതിയുടെ പടക്ക നിരോധനത്തെ അംഗീകരിച്ചതായി റിപ്പോര്‍ട്ട്. പടക്കം പൊട്ടിക്കാതെയാണ് ഇത്തവണ ദീപാവലി ആഘോഷിച്ചതെന്ന ഡല്‍ഹി നിവാസികള്‍ പറയുന്നു. പടക്കം പൊട്ടിക്കണമെന്ന് ആഗ്രമമുണ്ടായിരുന്നെങ്കിലും സുപ്രിം കോടതി ഉത്തരവ് അനുസരിക്കുകയായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. പ്രദേശിക സര്‍വ്വേ നടത്തുന്നതിനിടെയാണ് പ്രദേശവാസികളുടെ പ്രതികരണം.

87 ശതമാനം ആളുകളും പടക്കം പൊട്ടിച്ച് ദീപാവലി ആഘോഷിക്കുന്നതില്‍ താല്‍പര്യമില്ലാത്തവരാണെന്നാണ് സര്‍വ്വെയില്‍ പറയുന്നത്. നാലു ശതമാനം ആളുകള്‍ തങ്ങള്‍ നേരത്തെ വാങ്ങിവെച്ച പടക്കങ്ങള്‍ പൊട്ടിക്കുമെന്ന് പ്രതികരിച്ചു. വെറും എട്ടു ശതമാനം മാത്രമാണ് സുപ്രിം കോടതി വിലക്ക് മറികടന്ന് പടക്കം പൊട്ടിക്കുമെന്ന് പ്രതികരിച്ചത്.

നഗരത്തിലെ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് സുപ്രിം കോടതി ദീപാവലിക്ക് പടക്കം പൊട്ടിക്കുന്നതിന് വിലക്ക് ഏര്‍പെടുത്തിയത്. ലോകത്തു തന്നെ ഏറ്റവും കൂടുതല്‍ മലിനീകരണമുള്ള നഗരങ്ങളിലൊന്നാണ് ഡല്‍ഹി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുഹൃത്തുക്കള്‍ക്കൊപ്പം കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു

Kerala
  •  25 days ago
No Image

നാലു വർഷ ഡിഗ്രി കോഴ്സ് ഫീസ് വർധന; സംസ്ഥാനത്തെ കോളജുകളിൽ നാളെ എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ്

Kerala
  •  25 days ago
No Image

കറന്റ് അഫയേഴ്സ്-17-11-2024

PSC/UPSC
  •  25 days ago
No Image

''ഷെയ്ഖ് ഹസീനയെ വിട്ടുനൽകണം"; ബംഗ്ലദേശ് മുഖ്യ ഉപദേഷ്‌ടാവ് മുഹമ്മദ് യൂനുസ്

International
  •  25 days ago
No Image

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡന ശ്രമം; കായിക അധ്യാപകന്‍ അറസ്റ്റില്‍

Kerala
  •  25 days ago
No Image

റഹീമിന്റെ കേസ് ഇനി ഡിസംബര്‍ എട്ടിന് കോടതി പരിഗണിക്കും

Saudi-arabia
  •  25 days ago
No Image

ശബരിമലയിൽ തീര്‍ത്ഥാടകൻ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  25 days ago
No Image

നസ്രറല്ലയുടെ പിന്‍ഗാമി മുഹമ്മദ് അഫീഫിനെ വധിച്ച് ഇസ്റാഈൽ

latest
  •  25 days ago
No Image

സര്‍ക്കാര്‍ ഇടപാടുകളില്‍ 'ഹിംയാന്‍' കാര്‍ഡ് 2025 ഫെബ്രുവരി മുതല്‍; ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് 

Kuwait
  •  25 days ago
No Image

തലസ്ഥാനത്ത് വീണ്ടും മയക്കുമരുന്ന് വേട്ട; എംഡിഎംഎയും കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

Kerala
  •  25 days ago