HOME
DETAILS
MAL
ഡെന്‍മാര്‍ക്ക് ഓപ്പണ്‍: സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്
backup
October 19 2017 | 06:10 AM
ഒഡന്‍സ്: ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ആദ്യ റൗണ്ടില്‍ പുറത്ത്. ചൈനയുടെ ചെന്‍ യുഫേയിയായിരുന്നു എതിരാളി. കളി 43 മിനുട്ട് നീണ്ടു നിന്നു. സ്‌കോര്‍ 17-21, 21-23
ജപ്പാന്‍ ഓപ്പണിന് ശേഷം ഇതാദ്യമായാണ് സിന്ധു ഒരു ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ റൗണ്ടില്‍ പുറത്താകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."