HOME
DETAILS
MAL
കാണ്ഡഹാറില്‍ വീണ്ടും താലിബാന്‍ ആക്രമണം; 43 അഫ്ഗാന്‍ സൈനികര്‍ മരിച്ചു
backup
October 19 2017 | 08:10 AM
കാണ്ഡഹാര്‍: തെക്കന്‍ കാണ്ഡഹാറില്‍ വീണ്ടും താലിബാന്‍ ആക്രമണം. സൈനിക ക്യാംപിന് നേരെ നടത്തിയ ആക്രമണത്തില്‍ 43 പേര്‍ കൊല്ലപ്പെട്ടു.
ചാവേര്‍ കാര്‍ ബോംബ് സ്‌ഫോടനമാണുണ്ടായത്. ഒമ്പതു പേര്‍ക്ക് പരുക്കേറ്റതായും ആരു പേരെ കാണാതായതായും അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്തു.
ഈ ആഴ്്ച സൈനികത്താവളങ്ങള്‍ക്കു നേരെയുണ്ടാവുന്ന മൂന്നാമത്തെആക്രമണമാണിത്. നേരത്തെയുണ്ടായ ആക്രമണങ്ങളില്‍ 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."