HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസില്‍ ഒരാള്‍ക്ക് ജാമ്യം
backup
October 20 2017 | 01:10 AM
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ എട്ടാം പ്രതി സനലിന് ജാമ്യം ലഭിച്ചു. ജയിലില്‍ നിന്ന് ഫോണ്‍വിളിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സനലിനെ അറസ്റ്റ് ചെയ്തത്.
കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത ആദ്യ ഏഴ് പ്രതികള്‍ക്കെതിരേ പൊലിസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. ജയിലില്‍ നിന്ന് ഫോണ്‍ വിളിച്ചതുമായി ബന്ധപ്പെട്ടാണ് സനല്‍, വിഷ്ണു, വിപിന്‍ലാല്‍ എന്നീ പ്രതികളെ കേസില്‍ ഉള്‍പ്പെടുത്തിയത്.
90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്കാത്തതിനാല് ലഭിക്കുന്ന സ്വാഭാവിക ജാമ്യമാണ് സനലിന് ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."