HOME
DETAILS
MAL
ആര്.എസ്.എസ് നേതാവിന്റെ കൊലപാതകം എന്‍.ഐ.ഐ അന്വേഷിക്കും
backup
October 20 2017 | 19:10 PM
ചണ്ഡിഗഡ്: പഞ്ചാബിലെ ലുധിയാനയില്‍ ആര്.എസ്.എസ് നേതാവ് രവീന്ദര്‍ ഗൊസാനി കൊല്ലപ്പെട്ട സംഭവത്തില്‍ കേസന്വേഷണം എന്‍.ഐ.എയ്ക്ക് കൈമാറിയതായി മുഖ്യമന്ത്രി അമരിന്ദര്‍ സിങ് അറിയിച്ചു. പ്രഭാത സവാരിക്കിടയില്‍ ലുധിയാനയിലെ വീടിന് മുന്പില് വച്ചാണ് രവീന്ദര്‍ വെടിയേറ്റ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ ധനസഹായവും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."