HOME
DETAILS
MAL
സൈനയും ശ്രീകാന്തും ക്വാര്‍ട്ടറില്‍
backup
October 21 2017 | 03:10 AM
ഓഡന്‍സ്: ഡെന്‍മാര്‍ക് ഓപണ്‍ സൂപ്പര്‍ സീരീസില്‍ ഇന്ത്യയുടെ സൈന നേഹ്‌വാള്‍ കിഡംബി ശ്രീകാന്ത് എന്നിവര്‍ ക്വാര്‍ട്ടറില്‍ കടന്നു. പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ സൈന തായ്‌ലന്‍ഡിന്റെ നിച്ചാവോന്‍ ജിന്‍ഡാപോളിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 22-20, 21-13. ശ്രീകാന്ത് കൊറിയയുടെ ജിയോണ്‍ യിയോക്ക് ജിന്നിനെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് വീഴ്ത്തിയത്. സ്‌കോര്‍ 21-13, 8-21, 21-18.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."