HOME
DETAILS
MAL
ജിദ്ദയില്‍ മലയാളി ദമ്പതികളുടെ ഒരു വയസ് പ്രായമുള്ള കുട്ടി മരിച്ചു
backup
October 26 2017 | 05:10 AM
റിയാദ്: ജിദ്ദയില്‍ മലയാളി ദമ്പതികളുടെ കുട്ടി മരിച്ചു. മലപ്പുറം പൊന്നാനി സ്വദേശി ഫൈസല്‍ ഷംസീറ ദമ്പതികളുടെ ഒരുവയസ്സും ഒരുമാസവും പ്രായമുള്ള മുഹമ്മദ് ജാസിം എന്ന കുട്ടിയാണ് മരിച്ചത്.
രാവിലെ സഊദി പ്രാഥമികാരോഗൃ കേന്ദ്രത്തില്‍ കേണ്ടുപോയി കുട്ടിക്ക് പ്രതിരോധ കുത്തിവെപ്പ് നടത്തിയിരുന്നു. വീട്ടില്‍ തിരിച്ചത്തിയ ശേഷം മുലപ്പാല്‍ നല്കി ഉറക്കിക്കിടത്തി.
പിന്നീട് വിളിച്ചുണര്‍ത്തിയപ്പോള്‍ കുട്ടി അ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന്
ശറഫിയ്യയിലെ സ്വകാരൃ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരണപ്പെട്ടതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."