HOME
DETAILS
MAL
ഗ്രാമഫോണിന്റെ സംഗീതസന്ധ്യ
backup
October 26 2017 | 18:10 PM
സുല്‍ത്താല്‍ ബത്തേരി: പഴയഗാനങ്ങളുടെ ആസ്വാദക കൂട്ടായ്മയായ ഗ്രാമഫോണ്‍ നാളെ വൈകിട്ട് അഞ്ചിന് കോപ്പറേറ്റീവ് കോളജില്‍ സംഗീതസന്ധ്യ നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വാര്‍ത്താസമ്മേളനത്തില്‍ ബെന്നി എബ്രഹാം, ഡോ. സുരാജ്, ബേബി ടി വര്‍ഗീസ്, സുനില്‍ ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."